മഡ് ഫുട്ബാൾ ടൂർണമെൻറ്​

കേളകം: ജൂലൈ 14, 15, 16 തീയതികളില്‍ കേളകത്ത് നടക്കുന്ന ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് കണിച്ചാര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആറ്റാംചേരി വയലില്‍ ഫൈവ്‌സ് മഡ് ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് എം. സംതീഷ് കുമാര്‍ ഉദ്ഘാടനംചെയ്തു. കെ.വി. രോഹിത്ത്, പി.പി. നിധീഷ്, എം.എസ്. അമൽ, കെ.വി. രാഹുൽ, എ.പി. സിനേഷ്, സി.ആർ. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. 22 ടീമുകളാണ് ടൂര്‍ണമ​െൻറില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.