കുടുംബസംഗമം

കേളകം: സി.പി.എം കാളികേയം ബ്രാഞ്ചി​െൻറയും ഡി.വൈ.എഫ്.ഐ കാളികേയം യൂനിറ്റി​െൻറയും ആഭിമുഖ്യത്തില്‍ പാര്‍ട്ടി കുടുംബസംഗമവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് എം. ----------------സംതീഷ് കുമാര്‍------------------- ഉദ്ഘാടനംചെയ്തു. സി.ആര്‍. രാജേഷ് അധ്യക്ഷതവഹിച്ചു. കെ.കെ. രാജൻ, പി.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.