ഫുട്​ബാൾ ക്വിസ്​ മത്സരം

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ക്വിസ് മത്സരം നടത്തും.15ന് രാവിലെ പത്തിന് പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന മത്സരം വ്യക്തിഗതമായിരിക്കും. പ്രായപരിധിയില്ല. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8547484845, 9846031108..........
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.