പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയം: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം: സുനിൽ കെ. സഖറിയ 7.30 പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയം: തുരീയം സംഗീതോത്സവം 6.30 പയ്യന്നൂർ ഏച്ചിലാംവയൽ വാനനിരീക്ഷണ കേന്ദ്രം: ചാന്ദ്രപക്ഷാചരണം അധ്യാപക പരിശീലനം 10.00 കണ്ണൂർ പള്ളിക്കുന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഓഫിസ്: ട്രഡീഷനൽ ആർട്ടിസാൻസ് കോൺഗ്രസ് ഭാരവാഹികളുടെ യോഗം 3.00 -------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.