ചീങ്കണ്ണിപ്പുഴയിൽ കാട്ടാനക്കുട്ടി ഒഴുക്കിൽപെട്ടതായി നാട്ടുകാർ

കേളകം: . ചീങ്കണ്ണിപ്പുഴയുടെ കരിയങ്കാപ്പിലെ ആറളം വനാതിർത്തിയോട് ചേർന്ന ഭാഗത്താണ് ആനക്കുട്ടി ഒഴുകിപ്പോയതായി പറയുന്നത്. കൂട്ടമായി കാട്ടാനകൾ ചിന്നം വിളിക്കുന്നത് ശ്രദ്ധയിൽപെട്ട സ്ഥലവാസികളാണ് കാട്ടാനക്കുട്ടി ഒഴുക്കിൽപെട്ടതായി പുറത്തറിയിച്ചത്. എന്നാൽ, സംഭവം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.