കനത്ത മഴയിൽ വീട്ടുമതിലുകൾ തകർന്നു

ഉരുവച്ചാൽ: മഴ വീണ്ടും കനത്തതോടെ ഉരുവച്ചാൽ, മാലൂർ മേഖലയിൽ പലയിടത്തും നാശനഷ്ടം. മാലൂര്‍ പനമ്പറ്റയിലെ പള്ളിക്കണ്ടി സാജിതയുടെ വീട്ടുമതിൽ തകർന്നു. ഉരുവച്ചാൽ ഇടപ്പഴശ്ശിയിലെ രവിയുടെ വീടി​െൻറ മുന്നിലെ മതിൽ തകർന്നു. പല റോഡുകളും വയലുകളും വെള്ളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.