പരിപാടികൾ ഇന്ന്​ (8/7/18)

തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം: 'നാടക്' ജില്ല അംഗത്വ വിതരണം -ഉദ്ഘാടനം എൻ. ശശിധരൻ 3.00 തലശ്ശേരി തിരുവങ്ങാട് ലളിതകല അക്കാദമി ആർട്ട് ഗാലറി: സുനിൽ പൂക്കോടി​െൻറ പെയിൻറിങ് പ്രദർശനം 10.00 തലശ്ശേരി മാടപ്പീടിക ശ്രീനാരായണ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം: െഎ.വി. ദാസ് അനുസ്മരണവും എസ്.എസ്.എൽ.സി വിജയികൾക്ക് ആദരവും 3.00 തലശ്ശേരി പുന്നോൽ മാപ്പിള എൽ.പി സ്കൂൾ: പുന്നോൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലി​െൻറ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്ക് അനുമോദനം-ഉദ്ഘാടനം അഡ്വ. പി.വി. സൈനുദ്ദീൻ 4.00 പാനൂർ സുമംഗലി ഒാഡിറ്റോറിയം: ദേശീയ ജലപാതക്കെതിരെയുള്ള ജനകീയ കൺവെൻഷൻ-ഉദ്ഘാടനം സി.ആർ. നീലകണ്ഠൻ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.