മസ്​ജിദ്​ കെട്ടിടം ഉദ്​ഘാടനം

കാഞ്ഞങ്ങാട്: നവീകരിച്ച മുട്ടുന്തല ഉമർ ജുമാമസ്ജിദി​െൻറയും അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ കെട്ടിടത്തി​െൻറയും ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളുർ ഹൈദ്രോസ് മുസ്ലിയാർ നിർവഹിച്ചു. ജമാഅത്ത് പ്രസിഡൻറ് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. ബദറുദ്ദീൻ സൺലൈറ്റ്, സംയുക്ത ജമാഅത്ത് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, മുഹമ്മദ് അൽ അസ്ഹരി, കുഞ്ഞാലി സഅദി വണ്ടൂർ, മുഹമ്മദലി അസ്ഹരി, ജമാഅത്ത് ജനറൽ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറർ അബ്ദുൽ ഖാദർ ഹാജി, അഹ്മദ് മമ്മൂഹാജി, അബ്ദുല്ല മിലാദ്, കെ.ടി. റിസ്വാൻ, മൊയ്തു മമ്മുഹാജി, പി.പി. മുഹമ്മദ്, എം.എ. റഹ്മാൻ, ഹാരിസ്, പി.വി. ലത്തീഫ്, മഷ്ഹൂദ് മുഹമ്മദ്, മുബാറക് ഹസൈനാർ ഹാജി, കെ.യു. ദാവൂദ് എന്നിവർ സംബന്ധിച്ചു. muttunthala masjid നവീകരിച്ച മുട്ടുന്തല ജുമാമസ്ജിദ് സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.