കമ്പ്യൂട്ടർ ഡി.ടി.പി പരിശീലനം

കണ്ണൂർ: റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡി.ടി.പിയിൽ സൗജന്യ പരിശീലനം നൽകുന്നു. ആഗസ്റ്റിൽ ആരംഭിക്കുന്ന 45 ദിവസത്തെ പരിശീലനപരിപാടിയിൽ ഭക്ഷണവും സൗജന്യ താമസസൗകര്യവും ലഭിക്കും. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പെങ്കടുക്കാം. കൂടിക്കാഴ്ച ജൂലൈ 30ന്. ഓൺലൈനായി അപേക്ഷിക്കാൻ സന്ദർശിക്കുക: www.rudset.com. ഫോൺ: 0460 2226573, 8129620530, 9074450879.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.