പാഠപുസ്​തക പ്രകാശനം

കണ്ണൂർ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഡോ. കെ.പി. ഗോപിനാഥ​െൻറ പാഠപുസ്തക കവിത -ചരിത്രം വർത്തമാനം എന്ന പുസ്തകത്തി​െൻറ പ്രകാശനം ഞായറാഴ്ച രാവിലെ 10.30ന് എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും. കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കരിക്കുലം കമ്മിറ്റി അംഗം കെ. പ്രഭാകരൻ പുസ്തകം സ്വീകരിക്കും. ഡയറ്റ് സീനിയർ െലക്ചറർ ഡോ. എം. ബാലൻ പുസ്തകം പരിചയപ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.