ബഷീർ അനുസ്​മരണം

കേളകം: കണിച്ചാര്‍ ഡോ. പല്‍പു മെമ്മോറിയല്‍ യു.പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് നടത്തി. ഹെഡ്മിസ്ട്രസ് എം.എന്‍. ഷീല, വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ പി.കെ. തങ്കച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബഷീറി​െൻറ ഭൂമിയുടെ അവകാശികള്‍ എന്ന കൃതിയുടെ ആനിമേഷന്‍ പ്രദര്‍ശനവും ക്വിസ് മത്സരവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.