കേബിൾ​ മോഷ്​ടിച്ച കേസിൽ പ്രതി അറസ്​റ്റിൽ

കണ്ണൂർ: മൊബൈൽഫോൺ ടവറി​െൻറ കേബിൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ചാലാട് കുന്നത്ത് കാവിനടുത്ത് താമസിക്കുന്ന വെട്രിവേൽ (27) ആണ് അറസ്റ്റിലായത്. മൊബൈൽടവർ ടെക്നീഷ്യൻ സമൽരാജി​െൻറ പരാതിയിൽ ടൗൺ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ചിന്നസേലം സ്വദേശിയാണ് വെട്രിവേൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.