ബഷീർ അനുസ്​മരണം

പഴയങ്ങാടി: 'സാഹിത്യസുൽത്താനെ ഓർമിക്കുന്നു' എന്ന തലക്കെട്ടിൽ വാദിഹുദ വിമൻസ് അക്കാദമിയിൽ ബഷീർ സ്‌മൃതി സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ വി.എച്ച്. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. എം.എ. റഹ്മാൻ സംവിധാനം ചെയ്ത 'ബഷീർ ദ മാൻ' ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുസ്സലാം നദ്‌വി സ്വാഗതവും സ്റ്റുഡൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി സഫ്‌വാന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.