ഏഴിലോട്: പയ്യന്നൂർ ഫയർസ്റ്റേഷെൻറ നേതൃത്വത്തിൽ പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമത്തിൽ ശനിയാഴ്ച 3.30ന് അഗ്നിസുരക്ഷ ബോധവത്കരണ ക്ലാസ് നടക്കും. ഗ്യാസ് സിലിണ്ടർ കൈകാര്യംചെയ്യുന്ന വിധം, വൈദ്യുതി അപകടങ്ങൾ, റോഡപകടങ്ങളിൽ പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുണ്ടാകും. ഫോൺ: 04972800298. ......................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.