പുസ്തകങ്ങൾ പരിചയപ്പെടുത്തി

പയ്യന്നൂർ: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനമത്സരത്തിനുള്ള പുസ്തകങ്ങൾ യൂനിക്‌ ഗ്രന്ഥാലയം ആൻഡ് വായനശാല കുട്ടികൾക്ക് പരിചയപ്പെടുത്തി. പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ ടി.എസ്. രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.ഇ. ദാമോദരൻ മാസ്റ്റർ സംസാരിച്ചു. റിട്ട. എ.ഇ.ഒ വി.എം. രാജീവൻ, ലൈബ്രറി മേഖല സെക്രട്ടറി ടി.വി. നാരായണൻ മാസ്റ്റർ, കെ.വി. രവീന്ദ്രൻ മാസ്റ്റർ, വി.പി. സുകുമാരൻ എന്നിവർ ക്ലാസെടുത്തു. കെ.വി. സത്യനാഥൻ സ്വാഗതവും കെ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.