മാഹി: ചാലക്കര ആയുർവേദ മെഡിക്കൽ കോളജിൽ ത്രിദിന ആയുർവേദ പ്രദർശനവും ബോധവത്കരണ പരിപാടികളും തുടങ്ങി. മാഹി സി.ഇ.ഒ പി. ഉത്തമരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കുബേർ സിങ് അധ്യക്ഷത വഹിച്ചു. ഡോ. ബി.എൽ. ശങ്കരൻ നായർ സംസാരിച്ചു. മാഹി മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ പ്രദർശനം കാണാനെത്തി. ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.