മാഹി: പദ്ധതിയുടെ ഭാഗമായി ന്യൂ മാഹി കൃഷിഭവനിൽ പച്ചക്കറി വിത്തുകൾ വിതരണത്തിനെത്തി. 500 രൂപ കൃഷിഭവനിൽ അടച്ചാൽ 25 ഗ്രോബാഗുകളും പച്ചക്കറിത്തൈകളും ഫാമിൽനിന്ന് നേരിട്ട് കർഷകരുടെ വീട്ടിലെത്തിക്കുന്ന പദ്ധതിയും തുടങ്ങി. താൽപര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ: 0490-2333634, 8281200473.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.