അഡ്​മിഷൻ ആരംഭിച്ചു

പയ്യന്നൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞവർക്ക് രണ്ടുവർഷം കൊണ്ട് പഠിക്കാവുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത എൻജിനീയറിങ് കോഴ്സുകളായ ഒാേട്ടാമൊബൈൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, എ.സി ആൻഡ് െറഫ്രിജറേഷൻ എൻജിനീയറിങ് എന്നീ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. പെൺകുട്ടികൾക്ക് 25 ശതമാനം ഫീസിളവും പ്ലസ് ടു കഴിഞ്ഞ അർഹരായ വിദ്യാർഥികൾക്ക് 2000 മുതൽ 5000 രൂപ വരെ സ്കോളർഷിപ്പും ലഭിക്കും. സ്പോട്ട് അഡ്മിഷൻ ലഭിക്കാനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പയ്യന്നൂർ എടാട്ടുള്ള യൂനിവേഴ്സൽ കോളജ് ഒാഫ് എൻജിനീയറിങ്ങി​െൻറ ഒാഫിസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ: 9447738512, 0497 2806466, 2806477. െഎ.ടി പ്രഫഷനൽ കോഴ്സുകൾ കൂത്തുപറമ്പ്: നിർമലഗിരി കോളജ് കമ്പ്യൂട്ടർ ട്രെയിനിങ് സ​െൻററിൽ 2018-19 അധ്യയനവർഷത്തേക്കുള്ള അന്താരാഷ്ട്ര അംഗീകാരവും സംസ്ഥാന സർക്കാർ അംഗീകാരമുള്ളതുമായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എൻജിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ്, എം.സി.എസ്.ഇ, സി.സി.എൻ.എ, പി.ജി.ഡി.െഎ.എം.എസ്, ഡി.െഎ.എം.എസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, പോളി ഡിപ്ലോമ, പ്ലസ് ടു, െഎ.ടി.െഎ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 04902364447, 9446737651.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.