കണ്ണൂർ: സംസ്ഥാന ക്ഷീരവികസന വകുപ്പ് 2018-19 വർഷം തില്ലങ്കേരി ഗ്രാമപഞ്ചായത്തിൽ അനുവദിച്ച ക്ഷീരഗ്രാമത്തിെൻറയും 2017-18 വർഷം തില്ലങ്കേരി ക്ഷീരസംഘത്തിൽ പണികഴിപ്പിച്ച ഹൈജീനിക് മിൽക് കലക്ഷൻ റൂമിെൻറയും ഉദ്ഘാടനം ജൂലൈ ആറിന് രാവിലെ 10.30ന് തില്ലങ്കേരി താജ്മഹൽ ഓഡിറ്റോറിയത്തിൽ മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കും. 2018 ഡിസംബറോടെ കേരളത്തെ പാലുൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരളസർക്കാർ നടപ്പാക്കുന്നതാണ് ക്ഷീരഗ്രാമം പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.