കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന പരിസ്ഥിതിപഠനവകുപ്പ് നടത്തുന്ന എം.എസ്സി എൻവയൺമെൻറൽ സയൻസ് കോഴ്സിലേക്ക് ഒരു എസ്.ടി/എസ്.സി സീറ്റിെൻറയും ഒരു എൻ.ആർ.െഎ സീറ്റിെൻറയും ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒമ്പതിന്. ഫോൺ: 04972 781043, 9946349800. .......................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.