അനുമോദിച്ചു

കാഞ്ഞങ്ങാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഭാവന പ്രകാശിനെ ഇന്ദിരാജി സാംസ്‌കാരിക വേദി അനുമോദിച്ചു. വി. ഗോപി അധ്യക്ഷത വഹിച്ചു. എച്ച്. ഭാസ്‌കരന്‍, കെ. സുകുമാരന്‍, രാമകൃഷ്ണന്‍ മോനാച്ച, ടി. പുരുഷോത്തമന്‍, ചന്ദ്രന്‍ ഞാണിക്കടവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.