പിലാത്തറ: സിറാജുൽ ഇസ്ലാം അറബിക് കോളജ് കമ്മിറ്റിയുടെയും ബദർ ജുമാമസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പിലാത്തറ കൈരളി ഓഡിറ്റോറിയത്തിൽ ഹജ്ജ് ക്ലാസ് സംഘടിപ്പിച്ചു. പോഗ്രാം കമ്മിറ്റി ചെയർമാൻ മുസ്തഫ കടന്നപള്ളി അധ്യക്ഷതവഹിച്ചു. പിലാത്തറ ബദർ ജുമാമസ്ജിദ് ചീഫ് ഇമാം അഹ്മദ് കബീർ ബാഖവി ഉദ്ഘാടനംചെയ്തു. മുസ്തഫ ഹുദവി ആക്കോട് ക്ലാസിന് നേതൃതം നൽകി. കൺവീനർ കരീം ഹാജി, കെ.പി.പി. തങ്ങൾ അൽബുഖാരി, കബീർ ഫൈസി ചെറുകാട്, അബ്ദുൽസലാം സഅദി, ഹനീഫ യമാനി, അബ്ദുൽ അസീസ് ഹാജി, താജുദ്ദീൻ, കെ.ടി. സഹദുല്ല, സവാദ് നിസാമി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.