ഉപേക്ഷിക്കപ്പെട്ടനിലയിൽ കാറ് കണ്ടെത്തി

ഉരുവച്ചാൽ: രണ്ടു മാസത്തോളമായി നെല്ലൂന്നി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. വെൽഡിങ് കടക്കു സമീപത്താണ് കാറുള്ളത്. സമീപവാസികൾ കരുതിയത് ഏതെങ്കിലും വീട്ടുകാർ നിർത്തിയിട്ടതെന്നായിരുന്നു. എന്നാൽ, സമീപത്തെ വീട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് കുറച്ചുനാളായി കാർ ഇവിടെ കാണുന്നതായി ശ്രദ്ധയിൽപെട്ടതെന്ന് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.