മന്ത്രിയുടെ സ്വീകരണ ഒരുക്കത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

മംഗളൂരു: കലബുറഗിയിൽ സാമൂഹിക ക്ഷേമ സഹമന്ത്രി പ്രിയങ്ക് ഖാർഗെയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മുഹമ്മദ് റഫീഖാണ് (38) ഹുംനാബാദ് റോഡിൽ സ്വാഗത ബാനർ കെട്ടുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.