തലശ്ശേരി: തലശ്ശേരി എൽ.ബി.എസ് പ്രാദേശിക കേന്ദ്രത്തില്‍ ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകളായ ഡാറ്റ എന്‍ട്രി, ടി.ടി.പി കോഴ്‌സിലേക്കും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള െഎ.ഡി.സി.എച്ച്.എന്‍.എം (ഇൻറഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആൻഡ് നെറ്റ്വര്‍ക്കിങ്) കോഴ്സിലേക്കും . എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഫോൺ: 0490 2326218, 9746161263.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.