തലശ്ശേരി: സതേണ്‍ മര്‍ച്ചൻറ്സ് അസോസിയേഷന്‍ തലശ്ശേരി യൂനിറ്റ് കുടുംബ സംഗമവും മെംബര്‍മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികള്‍ക്കുള്ള അവാർഡ് വിതരണവും ഗുഡ്‌സ്ഷെഡ് റോഡിലെ നവരത്‌ന ഇന്‍ ഹോട്ടലില്‍ നടന്നു. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി അവാര്‍ഡ് വിതരണം നടത്തി. യൂനിറ്റ് പ്രസിഡൻറ് പി.പി. ചിന്നന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് സി.സി. വര്‍ഗീസ്, െക. ശ്രീധരന്‍, സി.കെ. രാജന്‍, എ.കെ. സക്കരിയ, ജാന്‍സി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. ജയ്‌സൺ സ്വാഗതവും വൈസ് പ്രസിഡൻറ് ഇ.വി. രാജന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.