യുവതി കടലിൽവീണ്​ മരിച്ചു

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ യുവതി കടലിൽവീണ് മരിച്ചു. പള്ളിക്കുന്ന് ചന്ദ്രകാന്തം വീട്ടിൽ പ്രദോഷി​െൻറ ഭാര്യ റിംനയാണ് (29) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം. അഗ്്നിശമനസേനയും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്നേൻപാറ റെയിൽവേ സമീപം ടി. രാജ​െൻറയും അനിലയുടെയും മകളാണ്. സഹോദരൻ: നിധുൻ. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.