എം.എസ്.എഫ് മെംബർഷിപ്​ കാമ്പയിൻ

എടക്കാട്: എം.എസ്.എഫ് ധർമടം മണ്ഡലം മെംബർഷിപ് കാമ്പയിൻ സ്കൂൾ തല ഉദ്ഘാടനം ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ ധർമടം മണ്ഡലം സെക്രട്ടറി സഊദ് മുഴപ്പിലങ്ങാട് നിർവഹിച്ചു. 'യുദ്ധം ലഹരിക്കെതിരെ' എന്ന കാമ്പയിനി​െൻറ ഭാഗമായി ബാഡ്ജ് വിതരണം മണ്ഡലം ട്രഷറർ റംഷാദ് ആഡൂർ നിർവഹിച്ചു. മർസൂഖ് തന്നട, ഹസീം ചക്കരക്കല്ല്, മുഫ്സീർ തന്നട, സജ്‌ഫർ പള്ളിപൊയിൽ, ഫാദാൽ പള്ളിപൊയിൽ, ജാസിം ചെമ്പിലോട് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.