സുൽത്താൻ ഡയമണ്ട്​സ്​ ആൻഡ്​ ഗോൾഡ്​ ലോകകപ്പ്​ പ്രവചനമത്സരം

കാസർകോട്: സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിൽ ഫിഫ േവൾഡ്കപ്പ് വിജയികളെ പ്രവചിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകും. പെങ്കടുക്കാനാഗ്രഹിക്കുന്നവർ ഷോറൂമുമായി ബന്ധപ്പെടണമെന്ന് ഗ്രൂപ് എം.ഡി ഡോ. ടി.എം. അബ്ദുറഹൂഫ് അറിയിച്ചു. അവസാനതീയതി ജൂലൈ അഞ്ച്. മത്സരത്തിൽ സുൽത്താൻ ഉപഭോക്താക്കേളാടൊപ്പം എല്ലാ ഫുട്ബാൾ പ്രേമികൾക്കും പെങ്കടുക്കാവുന്നതാണെന്ന് സുൽത്താൻ എക്സിക്യൂട്ടിവ് ഡയറക്ടർ ടി.എം. അബ്ദുൽറഹീം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04672200643, 04994220064.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.