മദ്​റസ പാഠപുസ്തക വിതരണം

ശ്രീകണ്ഠപുരം: എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് വളക്കൈ ശാഖ കമ്മിറ്റികളുടെ നേതൃത്വത്തിൽ മദ്റസ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. മണക്കാട്ട് മഹല്ല് ഖത്തീബ് ശമീർ അൽബദ്‌രി വയനാട് ഉദ്ഘാടനം ചെയ്തു. ശുഹൈബ് വളക്കൈ, സക്കറിയ മൗലവി, നാസർ വളക്കൈ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.