പരിപാടി

കണ്ണൂർ സെൻട്രൽ ജയിൽ: വിപുലീകരിച്ച ജയിൽ ഓഫിസ് കെട്ടിടവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നൂതന പദ്ധതികളുടെ ശിലാസ്ഥാപനവും- മുഖ്യമന്ത്രി പിണറായി വിജയൻ 9.30 കണ്ണൂർ നായനാർ അക്കാദമി ഹാൾ: പൗരപ്രമുഖരുടെ യോഗം -മുഖ്യമന്ത്രി 2.30 കണ്ണൂർ ടൗൺ: ഹാൻവീവ് അമ്പതാം വാർഷികം -ഉദ്ഘാടനം മുഖ്യമന്ത്രി 4.00 കണ്ണൂർ നായനാർ അക്കാദമി ഹാൾ: െഎ.ആർ.പി.സിക്ക് എൻ.ജി.ഒ യൂനിയ​െൻറ സാന്ത്വനം സഹായനിധി ൈകമാറൽ-മുഖ്യമന്ത്രി 2.00 കണ്ണൂർ സിറ്റി അറക്കൽ കൊട്ടാരം: അറക്കൽ ആദിരാജ സ്ഥാനാരോഹണം 3.00 കണ്ണൂർ പൊലീസ് മൈതാനം: കാർഷിക മേള 10.00 മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം: സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സ​െൻറർ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം -മന്ത്രി എ.സി. മൊയ്തീൻ 5.00 കൂടാളി ഹയർ സെക്കൻഡറി സ്കൂൾ: കൂടാളി ഹൈസ്കൂൾ 1974-75 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ 9.30 ഇരിവേരി ഇസ്മായിൽ സ്ക്വയർ: എസ്.എസ്.എഫ് ചക്കരക്കല്ല് സെക്ടർ സാഹിത്യോത്സവ് 8.00 കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ: പ്രതിഭ സംഗമം 10.00 മാടായി: കുടിവെള്ള പദ്ധതി ഉദ്ഘാടനം-മുഖ്യമന്ത്രി 12.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.