കല്യാശ്ശേരി: കെൽട്രോൺ സ്ഥാപകനും ഇന്ത്യ കണ്ട മഹാനായ ഇലക്ട്രോണിക്സ് വിദഗ്ധനുമായ കെ.പി.പി. നമ്പ്യാരുടെ ചരമവാർഷിക ദിനമാചരിച്ചു. കെൽട്രോൺ അങ്കണത്തിലെ ശവകുടീരത്തിൽ തീർത്ത സ്മൃതി മണ്ഡപത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. എം.ഡി കെ.ജി. കൃഷ്ണകുമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.