കണ്ണൂർ: കേരള വഖഫ് ബോർഡിൽ 430 ആർ.എ നമ്പറായി രജിസ്റ്റർചെയ്ത തലശ്ശേരി വാടിക്കൽ (വാടിക്കകം) മുസ്ലിം ജമാഅത്ത് വാഖിഫിെൻറ ഉദ്ദേശപ്രകാരം നടത്തുന്നതിന് താൽപര്യമുള്ള മുസ്ലിം സംഘടനകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ മൂന്നിന് വൈകീട്ട് മൂന്നിന് മുമ്പ് ഡിവിഷനൽ ഓഫിസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷനൽ ഓഫിസ്, സുഫാഷ് െറസിഡൻസി, ഗവ. ആയുർവേദ ഹോസ്പിറ്റൽ റോഡ്, താണ, കണ്ണൂർ - 670012 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ വഴിയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2707037.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.