ചരക്കുലോറികൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നു

ഇരിട്ടി: റോഡരികിൽ . സൗകര്യം കുറവായ ഇരിട്ടി- നേരമ്പോക്ക് റോഡിലാണ് ഫുഡ് കോർപറേഷൻ ഗോഡൗണിലെത്തുന്ന ലോറികൾ മണിക്കൂറുകളോളം നിർത്തിയിടുന്നത്. പകൽ പത്തിന് ശേഷമെ ഗോഡൗണിൽ കയറ്റിറക്ക് സാധ്യമാകൂവെന്നതിനാൽ പകൽ മുഴുവൻ വാഹനം ഇടുങ്ങിയ റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. ഇതുമൂലം സ്കൂൾ വാഹനങ്ങൾക്കുൾെപ്പടെ വൻ പ്രയാസമാണ് അനുഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.