പണം കളഞ്ഞുകിട്ടി

ഇരിട്ടി: ഇരിട്ടി മേലെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ൈഡ്രവർ അളപ്രയിലെ പുതിയ വീട്ടിൽ അനീഷിന് മുക്കട്ടിയിലെ റോഡരികിൽനിന്ന് . നിർധന കുട്ടികൾക്കായി, പൂർവവിദ്യാർഥികൾ 2005-06 എന്ന് എഴുതിയ കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. തുക ഇരിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.