ഓട്ടോറിക്ഷകൾ പിടികൂടി

ഇരിട്ടി: ജോയിൻറ് ആർ.ടി.ഒയുടെ നിർദേശ പ്രകാരം ഇരിട്ടിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവിസ് നടത്തിയ പത്തോളം . അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. റിയാസാണ് അനധികൃതമായി സർവിസ് നടത്തിയ യത്. ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലും ഫിറ്റ്നസ് ഇല്ലാതെ നിരവധി ഓട്ടോറിക്ഷകൾ സമാന്തര സർവിസ് നടത്തുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായും പരാതി ഉണ്ടായിരുന്നു. ഇൻഷുറൻസ് അടക്കാതെയും ബ്രേക്ക് എടുക്കാതെയുമാണ് ഇവ ഓടിക്കൊണ്ടിരുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ പിഴയീടാക്കി പൊലീസിന് കൈമാറി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും എം.വി.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.