കാസർകോട്: റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിെൻറ ഭാഗമായി പ്രസിദ്ധീകരിക്കുന്ന 'ജീവനരേഖ: ചന്ദ്രഗിരിപ്പുഴയുടെ ചരിത്രവർത്തമാനങ്ങൾ' എന്ന പഠനഗ്രന്ഥത്തിെൻറ പ്രകാശനം ചൊവ്വാഴ്ച ഉച്ച രണ്ടിന് ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കവി പി.എൻ. ഗോപീകൃഷ്ണൻ നിർവഹിക്കും. സോപാനഗായകൻ ഞരളത്ത് ഹരിഗോവിന്ദൻ ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.