യുവതി ട്രെയിൻ തട്ടി മരിച്ചു

ചെറുവത്തൂർ: പിലിക്കോട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. പിലിക്കോട് കരക്കേരുവിലെ ശശിയുടെ ഭാര്യ ടി. ലതയെയാണ് (36) തിങ്കളാഴ്ച രാവിലെ ട്രാക്കില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: സിദ്ധാര്‍ഥ്, വന്ദന, ശിവദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.