ഫോട്ടോ അനാച്ഛാദനം

മാഹി: മാഹി ബാർ അേസാസിയേഷൻ പ്രസിഡൻറായിരുന്ന പരേതനായ പി. വത്സ​െൻറ ഫോട്ടോ അസോസിയേഷൻ ഹാളിൽ മാഹി സബ് ജഡ്ജ് സെന്തിൽരാജ് അനാച്ഛാദനംചെയ്തു. പ്രസിഡൻറ് എ.പി. അശോകൻ അധ്യക്ഷതവഹിച്ചു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കം മുൻസിഫ് കലൈവാണി, എൻ.കെ. സചീന്ദ്രനാഥ്, എം.ഡി. തോമസ്, അനസ് ഗഫൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.