മൂന്ന് തീരദേശ റോഡുകളുടെ വികസനത്തിന് ഭരണാനുമതി

കണ്ണൂർ: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖേന നല്‍കിയ കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ മൂന്ന് തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പില്‍നിന്ന് 11.4 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇ.എസ്.ഐ ആശുപത്രി മുത്തപ്പന്‍കാവ്- വെസ്റ്റ് യു.പി സ്‌കൂള്‍ വട്ടക്കുളം റോഡ് - 56.90 ലക്ഷം, കലിക്കോട് ശ്രീധരന്‍പീടിക പഞ്ചവടിപ്പാലം റോഡ് - 50 ലക്ഷം, കടലായി നട - ആലിവൈദ്യന്‍ റോഡ് 12.50 എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.