കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്: പട്ടികവർഗ വിദ്യാർഥികളുടെ ആർച്ചറി പ്രദർശനം 10.30 കണ്ണൂർ ഗവ. ടൗൺ എച്ച്.എസ്.എസ്: സ്‌കോൾ കേരള ദിനാചരണം 9.30 കണ്ണൂർ യൂനിറ്റി സെൻറർ: മലർവാടി ബാലസംഘം കണ്ണൂർ ഏരിയ ചിത്രരചനമത്സരം 10.00 മേലെചൊവ്വ സെൻറ് അസീസി ദേവാലയം: തിരുനാൾ മഹോത്സവം കൊടിയേറ്റം 5.00 വാരം പുതിയ പള്ളി ജുമാമസ്ജിദിന് സമീപം ഗ്രൗണ്ട്: ജില്ലതല ഫുട്ബാൾ ടൂർണമെൻറ് 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.