ഇരിക്കൂർ: ഇരിക്കൂർ ഉപജില്ല മലയാളം വിഷയസമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ബി.ആർ.സി ഹാളിൽ നടന്നു. ഡോ. എം. ബാലൻ ഉദ്ഘാടനംചെയ്തു. ഇരിക്കൂർ എ.ഇ.ഒ പി.പി. ശ്രീജൻ അധ്യക്ഷതവഹിച്ചു. അജേഷ് കടന്നപ്പള്ളി ക്ലാസെടുത്തു. എസ്.കെ. ജയദേവൻ, ടി.വി. പവിത്രൻ, പി.എ. ആൻറണി, പി.വി. വിജയൻ എന്നിവർ സംസാരിച്ചു. ടി.പി. നിഷ സ്വാഗതവും ബിജു നിടുവാലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.