ആലേക്കാട്: യൂത്ത് കോൺഗ്രസ് നേതാവിനെ സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള ക്വാറിവിരുദ്ധ സമിതി പ്രവർത്തകർ . യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോബി െതാണ്ടംകുളത്തിനാണ് മർദനമേറ്റത്. ഇയാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പരപ്പ- നെടുവോട് ടൗണിൽ വൈകീട്ടാണ് സംഭവം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ എത്രയും പെെട്ടന്ന് അറസ്റ്റ്ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. വിജേഷ് ആൻറണി അധ്യക്ഷതവഹിച്ചു. പടം ഹയർസെക്കൻഡറി വിഭാഗം ലളിതഗാനത്തിലും ശാസ്ത്രീയസംഗീതത്തിലും എ ഗ്രേഡ് നേടിയ ജി.എച്ച്.എസ്.എസ് മാത്തിൽ പ്ലസ് ടു വിദ്യാർഥി സൗരവ് പ്രഭാകരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.