വർക്​ഷോപ്പിൽ തീപിടിത്തം

പയ്യന്നൂർ: കൊറ്റി മേൽപാലത്തിന് സമീപത്തെ ഓട്ടോ മൊബൈൽ വർക്ഷോപ്പിൽ തീപിടിത്തം. പഴയ റെയിൽവേ ഗേറ്റ് റോഡിലെ പെരുമാൾ ഓട്ടോ മൊബൈൽ വർക്ഷോപ്പിൽ വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. കാസർകോട് എടച്ചാക്കൈ സ്വദേശി യു.പി.വി. പ്രമോദി​െൻറ ഉടമസ്ഥതയിലുള്ളതാണ് കട. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.