ഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പ്

ശ്രീകണ്ഠപുരം: ചെങ്ങളായി വില്ലേജ് ഓഫിസി​െൻറ തിങ്കളാഴ്ച തുടങ്ങും. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ: തിങ്കളാഴ്ച -മണക്കാട് പൊതുജന വായനശാല, 19-ന് കൊയ്യം രാജൻബാബു സ്മാരക വായനശാല, 20-ന് തവറൂൽ റെഡ്സ്റ്റാർ ക്ലബ്, 22-ന് മുങ്ങം-പെരിങ്കോന്ന് ടി.കെ.ജി സ്മാരക വായനശാല, 23-ന് തേർലായി ഹബീബ് സ്മാരക വായനശാല, 26ന് ചെങ്ങളായി ടൗൺ, 27-ന് പാറക്കാടി ഇ.എം.എസ് സ്മാരക വായനശാല, 30-ന് പരിപ്പായി എ.കെ.ജി സ്മാരക വായനശാല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.