പൂർവവിദ്യാർഥി സംഗമം

പയ്യന്നൂർ: ഗവ. മോഡൽ സ്കൂൾ 1980--81 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥി സംഗമം നടത്തുന്നു. ബാച്ചിൽ പഠിച്ചവർ 9497045566, 9388700892 എന്ന നമ്പറിൽ ബന്ധപ്പെടണം. താലൂക്ക് പ്രവർത്തനം തുടങ്ങണം പയ്യന്നൂർ: പയ്യന്നൂർ താലൂക്കി​െൻറ പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് എൻ.ജി.ഒ യൂനിയൻ പയ്യന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എം. രേഖ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, വി.പി. രജനീഷ്, പി. സുനീഷ് കുമാർ, സി.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. രേഖ (പ്രസി), പി. സുനീഷ് കുമാർ, എ.പി. ഹരീഷ് (വൈസ് പ്രസി), കെ. മോഹനൻ (സെക്ര), എം. മധുസൂദനൻ, സി.പി. മുരളീധരൻ (ജോ. സെക്ര), വി.പി. രജനീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.