മുസ്​ലിംലീഗ് സായാഹ്ന ധർണ

ഇരിട്ടി: തദ്ദേശസ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തി​െൻറ ഭാഗമായി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്നധർണ മുസ്ലിംലീഗ് നേതാവ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനംചെയ്തു. ഒ. ഹംസ അധ്യക്ഷതവഹിച്ചു. എം.കെ. മുഹമ്മദ്, സി. അബ്ദുല്ല, ടി.കെ. അയൂബ്ഹാജി, ടി. അഷ്റഫ്, എം.കെ. കുഞ്ഞാലി, ടി. മായൻ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ നടന്ന ധർണ മണ്ഡലം പ്രസിഡൻറ് അഡ്വ. കെ. മുഹമ്മദലി ഉദ്ഘാടനംചെയ്തു. യു.പി. മുഹമ്മദ്, സി.എ. ലത്തീഫ്, സി. മുഹമ്മദലി, എം.എം. മജീദ്, സമീർ പുന്നാട്, എൻ.കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.