കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ

ചെറുപുഴ: കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പാരലൽ കോളജ് വിദ്യാർഥികളായ നാലംഗസംഘം ചെറുപുഴ പൊലീസി​െൻറ പിടിയിലായി. ചെറുപുഴ പുതിയപാലത്തിന് സമീപത്തുനിന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന സംഘത്തെ എസ്.ഐ പി. സുകുമാര​െൻറ നേതൃത്വത്തിലാണ് പിടികൂടിയത്. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥികളെ താക്കീതുചെയ്ത് വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.