നാടൻ ബോംബ് പിടികൂടി

കൂത്തുപറമ്പ്: കൈതേരിക്കടുത്ത ആയിത്തറയിൽ െപാലീസ് നടത്തിയ പരിശോധനയിൽ നാടൻ ബോംബ് കണ്ടെത്തി. വട്ടപ്പാറക്ക് സമീപത്തെ ക്ഷേത്രപരിസരത്തുനിന്നാണ് ഒളിപ്പിച്ചനിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂത്തുപറമ്പ് െപാലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.