കണ്ണൂർ: പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ചൊവ്വാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 10.30 -ഇരിണാവ് പാലം നിർമാണോദ്ഘാടനം, 12.30 -കതിരൂർ സ്കൂൾ പുതിയ കെട്ടിടം ശിലാസ്ഥാപനം, 3.30 -കാടാച്ചിറ--എടക്കാട് റോഡ്, മുഴപ്പിലങ്ങാട്--എ.കെ.ജി റോഡ് നിർമാണോദ്ഘാടനം, നാല് -ആറാംമൈൽ-പാറപ്രം റോഡ്, തോട്ടുമ്മൽ-കായലോട് റോഡ് പ്രവർത്തനോദ്ഘാടനം, അഞ്ച് -മുതലക്കല്ല് - -അണ്ടലൂർക്കാവ് റോഡ് നിർമാണോദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.